ഉള്ള്യേരി: ഒള്ളൂര് എടലക്കണ്ടി മീത്തല്‍ മാളു (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പങ്കു. മക്കള്‍: മീനാക്ഷി, സുശീല, ശൈലജ, ബേബി, സതീശന്. മരുമക്കള്‍: വിജയന്, അനില്‍ കുമാര്‍, സ്മിത.