വില്യാപ്പള്ളി: അമരാവതിയിലെ വരിക്കോളീമ്മൽ വേലായുധൻ (65) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഹേമന്തിനി, ശാന്തിനി, പരേതനായ ഹേമന്തൻ. മരുമക്കൾ: സുരേന്ദ്രൻ (തൃത്താല), രജീഷ് (മേക്കുന്ന്).