മുയിപ്പോത്ത്: നമ്പൂരിക്കണ്ടി മീത്തൽ തച്ചറോത്ത് ശ്രീധരൻ നായർ (83) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കൾ: ലത, ലസിജ. മരുമക്കൾ: കെ.ഇ. സജീവൻ കക്കട്ടിൽ (ക്ലർക്ക്, കളിയാംവെള്ളി ക്ഷേത്രം), സുരേഷ് (ബഹ്റൈൻ). സഞ്ചയനം ബുധനാഴ്ച.