കുറ്റിച്ചിറ: കോയാപറമ്പ് വലിയാട്ടിൽ അബ്ദുൽ നാസർ (58) വി.കെ ഹൗസിൽ നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: ഫിഫ്സതുൽ അംന (സൗദി), ലംന (മിംസ്), അഫ്ന, ദിൽപസീം. സഹോദരങ്ങള്‍: ബിച്ചൻ, ജലീൽ, ഹസീന, പരേതരായ കോയാലി, ലത്തീഫ്.