കോഴിക്കോട്: തിരുവണ്ണൂർ കിറ്റ് ആൻഡ് കിൻ ടെക്സ്റ്റൈൽസിനു സമീപമുള്ള ‘ഇഷാൽ’ വസതിയിൽ പി.എ. നൂർ മുഹമ്മദ് മാഹി (58) നിര്യാതനായി. ഭാര്യ: കുറ്റിച്ചിറ പുത്തൻവീട് സുലൈഖ. മകൾ: ഹമീദ തഹ്രിം. മരുമകൻ: മാപ്പിളവീട് മെഹറൂഫ്.