പുതുപ്പാടി: പഞ്ചായത്ത് ബസാർ ആച്ചിയിൽ കെ.എസ്. ബഷീറിന്റെ ഭാര്യ പൊന്നേത്ത് ഖദീജ ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: ഷാജഹാൻ (സൗദി), നാസർ (സൗദി), ഷീബ. മരുമക്കൾ: ജാസ്മിൻ കൂടരഞ്ഞി, നുസ്റത്ത് കീഴുപറമ്പ്, ഇബ്രാഹിം പഞ്ചായത്ത് ബസാർ. ഖബറടക്കം ചൊവ്വാഴ്ച ഒമ്പതു മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.