നാദാപുരം: പുറമേരി ഗീതാഞ്ജലിയിൽ ശ്രീധരൻ (റിട്ട. എയർഫോഴ്സ്-77) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: അഡ്വ. റിനിൽ, ഷെനിൽ.മരുമക്കൾ: അഡ്വ. ശിവലത, വിജില.