കിണാശ്ശേരി: ആദ്യകാല ബാർബർ ഷോപ്പ് ഉടമ കപ്പാടത്ത് അബ്ദുൽഹമീദ് (74) നിര്യാതനായി. ഭാര്യ: ബിച്ചു. മക്കൾ: ഫൗസിയ, അസ്മാബി, റഹ്മത്ത്, സീനത്ത്. മരുമക്കൾ: മുസ്തഫ (വണ്ടൂർ), മനാഫ് (പെയിന്റർ), ഫൈസൽ (പരപ്പനങ്ങാടി), മുജീബ് (മാത്തോട്ടം).