കണ്ണഞ്ചേരി: നൗഫൽ മൻസിലിൽ എം.പി. മൊയ്തീൻകോയ (64) നിര്യാതനായി. ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു. ഭാര്യ: കെ.എം. കച്ചിബി. മക്കൾ: നൗഫൽ (അപ്പോളോ ഹോസ്പിറ്റൽ, ചെന്നൈ), അൻഫൽ (ഒമാൻ), ഇർഫാദ് (എയിംസ് ഹോസ്പിറ്റൽ). നൗഫിന, റോസിന. മരുമക്കൾ: അബ്ദുൽകലാം, ഫാരിസ് (ദുബൈ), നിതാഷ, ഹുദ, നഹല. സഹോദരങ്ങൾ: മമ്മു, മജീദ്, നബീസ, സഫിയത്ത്, സുഹറാബി, പരേതനായ ഹംസക്കോയ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഒമ്പതിന് കണ്ണഞ്ചേരി ജുമാമസ്ജിദിലും ഖബറടക്കം മാത്തോട്ടം ഖബർസ്ഥാനിലും.