കുറ്റ്യാടി: കള്ളാട് പൈക്കാട്ടുമ്മൽ മാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ദേവി, ബാലൻ, ശശി, നാണു (എസ്.വി.ഒ.കുറ്റ്യാടി), ശാന്ത, പരേതനായ കുഞ്ഞിരാമൻ. മരുമക്കൾ: ബവിത, ഷിജി, ലീല, കുഞ്ഞിരാമൻ (കരണ്ടോട്), പരേതരായ ലീല, ചാത്തു (കുണ്ടുതോട്).