കൊടുവള്ളി: കാരാട്ട് പോയിൽ പരേതനായ ബിച്ച്യാലി ഹാജിയുടെ ഭാര്യ ആയിഷ (80) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുള്ള, കോയ, ഹനീഫ, ജമീല, സാറ, സബിയ.
മരുമക്കൾ: ഉണ്ണിമോയി, മുഹമ്മദ് പയ്യടി മീത്തൽ, സജ്ന, സഫിറ, സുനീന, പരേതനായ അശ്റഫ് പിലാശ്ശേരി. മയ്യത്ത് നമസ്കാരം തിങ്കൾ ഒമ്പതിന് കിളച്ചാർ വീട് പള്ളിയിലും, 10ന് കൊടുവള്ളി മഹല്ല് ജുമാ മസ്ജിദിലും