കടിയങ്ങാട് പാലം: പരേതനായ കുന്നുമ്മൽ കുഞ്ഞമ്മതിന്റെ ഭാര്യ മറിയം (85) നിര്യാതയായി. മക്കൾ: ആമിന (വളയം ഹയർ സെക്കൻഡറി സ്കൂൾ), സുഹറ. മരുമക്കൾ: പരേതനായ ഖാലിദ്, കുഞ്ഞബ്ദുല്ല (കുവൈത്ത്).