കൊയിലാണ്ടി: കണയങ്കോട് മീത്തലെ ഇടവലത്ത് ദിയ വാസുദേവ് (14) നിര്യാതയായി. കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ്: വാസുദേവൻ (മേലടി ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരൻ). മാതാവ്: ഷിനി. സഹോദരി: ശ്രേയ.