കോഴിക്കോട്: വെള്ളയിൽ നാലുകുടിപറമ്പിൽ ഉസ്മാൻ (75) നിര്യാതനായി. മക്കൾ: റഫീക്ക്, നജീബ്, റഫ്സീന, റജുല. മരുമക്കൾ: ബഷീർ, സലീം, നൂർജഹാൻ, സാഹില.