പെരുവയൽ: കട്ടാടിക്കൽ സ്വപ്നം നിവാസിൽ രാഘവൻ നായർ (റിട്ട. പൊലീസ് -84) നിര്യാതനായി. ഭാര്യ: പരേതയായ വിശാലാക്ഷി അമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ, സ്വപ്ന, സുധീഷ് (സിവിൽ പൊലീസ് ഓഫിസർ, ഫറോക്ക് സ്റ്റേഷൻ). മരുമക്കൾ: സിന്ധു, വിജയരാജ് (ബ്രദേഴ്സ് മെഡിക്കൽസ്), തുളസി. സഞ്ചയനം വ്യാഴാഴ്ച