നടുവണ്ണൂർ: കുട്ടിയുള്ളതിൽ ബീരാൻകുട്ടി (77) നിര്യാതനായി. ആദ്യകാല കേരഫെഡ് ചുമട്ടു തൊഴിലാളിയായിരുന്നു. ഭാര്യ: ആയിശ. മക്കൾ: ജമീല, മുഹമ്മദ് അലി (അബൂദബി), സാഹിദ, സുമയ്യത്ത്, സിറാജ് (ഖത്തർ). മരുമക്കൾ: അബ്ദുല്ല, സലീം, ഇബ്രാഹിം, അബ്ദുസ്സലാം, ഷറീന, നൗഷിദ.