കാരപ്പറമ്പ്: ചാന്ദ്നി നഗറിൽ കുളങ്ങര വിശ്വനാഥൻ (റിട്ട. ഹിന്ദുസ്ഥാൻ ലിവർ-78) നിര്യാതനായി. ഭാര്യ: കോമളവല്ലി (റിട്ട. നഴ്സിങ് അസിസ്റ്റന്റ്, മെഡി. കോളജ്). മക്കൾ: ഷിംല, ഷിംജ. മരുമക്കൾ: മനോജ് മുക്കാട്ട്, അനീഷ് കാനങ്ങോട്ട്. സഹോദരങ്ങൾ: ദാസൻ, ലളിത, കാർത്യായനി, ബേബി, ലോഹിതാക്ഷൻ, പരേതരായ ജനാർദനൻ, സരസ്വതി. സംസ്കാരം തിങ്കളാഴ്ച 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ബുധനാഴ്ച.