മാവിളിക്കടവ്: കിഴക്കേ വട്ടോളി ഉസ്മാൻ (78) നിര്യാതനായി. ഭാര്യമാർ: പരേതരായ ആയിഷബി, ഷരീഫ. മക്കൾ: നാസർ, റിയാസ്, ഫൈസൽ, നൗഫൽ, ബാനു, അഫ്സത്ത്, നസീമ, പരേതനായ സലീം. മരുമക്കൾ: മുസ്തു വട്ടോളി, സാജിത, ഹസീന, മുഫീദ, സെലിൻ, പരേതനായ സുബൈർ. സഹോദരങ്ങൾ: ഉമ്മർകോയ, പരേതനായ അബൂബക്കർ കോയ.