ഒളവണ്ണ: തൊണ്ടിലക്കടവ് അലുവിങ്ങൽ വിലാസിനി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: ബിജു (പി.യു കെമിക്കൽസ്), ബീന, ബിന്ദു. മരുമക്കൾ: മുരളീധരൻ, സുരേഷ്, പ്രബിത. സഹോദരങ്ങൾ: ശ്രീമതി, പരേതരായ ബാലകൃഷ്ണൻ, വസന്ത. സഞ്ചയനം വ്യാഴാഴ്ച