മടവൂർ: പറയരുമ്മാരത്ത് പരേതനായ കുഞ്ഞയമ്മദിന്റെ ഭാര്യ ആസ്യ (88) നിര്യാതയായി. മക്കൾ: മൂസ (റിട്ട. അധ്യാപകൻ), പാത്തുമ്മ, മുഹമ്മദ് അബ്ദുറഹിമാൻ, ആമിന (വാദി ഹുസ്ന, എളേറ്റിൽ വട്ടോളി), നഫീസ (അധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ, നരിക്കുനി), ആയിശ, ഷംസുദ്ദീൻ (ഐ.എൻ.ടി.യു.സി, കോഴിക്കോട്), ഹൈദറലി (ചൈൽഡ് ലൈൻ, കോഴിക്കോട്). മരുമക്കൾ: പാത്തുമ്മ, മൂസ ആവിലോറ, സുലൈഖ, അബ്ദുറഹിമാൻ എളേറ്റിൽ വട്ടോളി, മുഹമ്മദലി മടവൂർ, റഹ്മത്ത്, റജീന (അധ്യാപിക, മുസ്ലിം ഓർഫനേജ് കോളജ്, ചെറുവറ്റ), പരേതനായ ബഷീർ നരിക്കുനി.