കുന്ദമംഗലം: കാരന്തൂർ പാറപ്പുറത്ത് ഉണ്ണി നായരുടെ മകൻ മിനീഷ് കുമാർ (50) നിര്യാതനായി. മാതാവ്: തങ്കം. ഭാര്യ: ഷിജി. മകൻ: നീരജ്. സഹോദരിമാർ: സ്മിത, വിജിത.