കടമേരി: റഹ്മാനിയ അറബിക് കോളജിന് സമീപം പരേതനായ നാച്ചാണ്ടി അമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞാമി (62) നിര്യാതയായി. മക്കൾ: ഗഫൂർ, റഷീദ് (ഇരുവരും അബൂദബി), സീനത്ത്. മരുമക്കൾ: ഇസ്മായിൽ പാറക്കുളങ്ങര, ഹസീന, റജുല. സഹോദരങ്ങൾ: പാറക്കുളങ്ങര ഇബ്രാഹീം, മൂസ്സ, അസീസ്, പരേതനായ വണ്ണത്താങ്കണ്ടി മൊയ്തു ഹാജി.