മുക്കം: റിട്ട. അധ്യാപകനും നിരവധി പള്ളികളില്‍ ഖത്തീബുമായിരുന്ന ഗോതമ്പറോഡ് തിരുവാഴൂര് മുഹമ്മദ് സലീം (കോയക്കുട്ടി-74) നിര്യാതനായി. കുമാരനെല്ലൂർ ജി.എൽ.പി സ്കൂളിൽനിന്നാണ് വിരമിച്ചത്. ഭാര്യ: അസ്മ. മക്കള്‍: മുനീര്‍, മുംതാസ്. മരുമക്കള്‍: ബുഷ്റ (കാരമൂല), റഊഫ് (കുറ്റിക്കാട്ടൂര്‍). ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.