ചീക്കോന്ന് വെസ്റ്റ്: പറമ്പത്ത് മീത്തൽ ചീരു (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: വസന്ത (കക്കട്ടിൽ കോഓപറേറ്റിവ് ബാങ്ക് മുൻ ജീവനക്കാരി), മോഹനൻ (സലാല), രാജീവൻ (പൊലീസ്, വടകര), പരേതനായ സുരേന്ദ്രൻ. മരുമക്കൾ: ശ്രീന കൈനാട്ടി (ആർ.എൻ.എം.എച്ച്.എസ് നരിപ്പറ്റ), രജിത, ജിജി, പരേതനായ കെ.ടി. കുമാരൻ (വട്ടോളി). സഞ്ചയനം ബുധനാഴ്ച.