മടവൂർ: പൂന്തനത്ത് താഴത്ത് താമസിക്കുന്ന പടനിലം കുമ്മങ്ങോട്ട് ചെക്കൂട്ടി (88) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: കോമള, ശോഭന, മിനി, ഷീന, ലിജീഷ്. മരുമക്കൾ: പരേതനായ ഭാസ്കരൻ, ചന്ദ്രൻ, ബാലരാമൻ, ബാബു, ദിവ്യ. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് പടനിലം കുമ്മങ്ങോട്ട്. സഞ്ചയനം വെള്ളിയാഴ്ച.