നല്ലളം: പാടം സ്റ്റോപ്പ് കിളച്ചിയിൽ പ്രഭാകരൻ (76) നിര്യാതനായി. ഭാര്യ സത്യഭാമ. സഹോദരങ്ങൾ: വത്സരാജൻ, രമേശൻ. സഞ്ചയനം ചൊവ്വാഴ്ച.