കോട്ടുളി: പാറമ്മൽ എൽ പി സ്കൂൾ മുൻ അധ്യാപിക കുഴിക്കണ്ടി പറമ്പിൽ സരോജിനി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സബിത, സജിത, സലില, സനിൽകുമാർ ( പത്ര ഏജൻറ്, പപ്പടം - പൊറ്റമ്മൽ ) സതീഷ് കുമാർ. മരുമക്കൾ: ശശിധരൻ, സുരേഷ്, റീജ, പ്രസി, പരേതനായ ശശി.