കുന്ദമംഗലം: ചെത്തുകടവ് ചെങ്ങാല പരേതനായ ആർ. ബാലകൃഷ്ണന്റെ (എൻ.ഐ.ടി) ഭാര്യ പത്മാവതിഅമ്മ (83)നിര്യാതയായി. മക്കൾ: പി.ബി .രാജേന്ദ്രൻ, പ്രസന്നകുമാർ, പരേതനായ വിജയകുമാർ. മരുമക്കൾ: വിലാസിനി, ബീന.