മൂഴിക്കൽ: വലിയോട്ടിൽ മായിൻ (റിട്ട. ഹെഡ്കോൺസ്റ്റബിൾ -72) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: ജാസ്മിൻ, ജുമാന. ജാമാതാക്കൾ: റിയാസ് (ബിസിനസ്, ശ്രീലങ്ക), നിജാസ് (ബിസിനസ്, കൊടുവള്ളി). സഹോദരങ്ങൾ: കുഞ്ഞലവി, ഹംസ, ഫാത്തിമ, സൈനബ, മുഹമ്മദ്കോയ, പരേതയായ നഫീസ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച ഒമ്പതിന് ഇൗസ്റ്റ് വെള്ളിമാട്കുന്ന് ജുമാമസ്ജിദിൽ.