നരിക്കുനി: നെടിയനാട് കീരിക്കണ്ടിയിൽ ആമിന ഹജ്ജുമ്മ (66) നിര്യാതയായി. ഭർത്താവ്: ഇബ്രാഹിം. സഹോദരങ്ങൾ: മുഹമ്മദ്, ഉമ്മയ്യ, ആയിശ, ഖദീജ, സൈനബ, പരേതരായ കുഞ്ഞിമൊയ്തീൻ, അബൂബക്കർ.