കൊയിലാണ്ടി: കീഴരിയൂർ പടിഞ്ഞാറേ രാരപ്പോട്ടിൽ കുഞ്ഞിക്കണാരൻ (80) നിര്യാതനായി. ഭാര്യമാർ: ബേബി, പരേതയായ സൗമിനി. മക്കൾ: സോജു (ഫയർ ആൻഡ് റസ്ക്യൂ, പേരാമ്പ്ര), സോളി. മരുമക്കൾ: സുരേന്ദ്രൻ (അസി. താലൂക്ക് സപ്ലൈ ഓഫിസർ കൊയിലാണ്ടി), അശ്വിനി. സഹോദരങ്ങൾ: ബാലൻ, കാർത്യായനി, ചന്ദ്രിക, പരേതരായ ചാത്തു, നാരായണി, പാച്ചർ.