കുറ്റ്യാടി: വടയം കുരിയേരിപ്പൊയിൽ ജാനു (78) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ബാബു, സുനിൽ, സുജിത്ത്, രമ, ഉഷ.മരുമകൾ: ഗിൽന.