ആയഞ്ചേരി: വള്ള്യാട് പരേതനായ പവ്വറ്റ അബ്ദുള്ളയുടെ ഭാര്യ കുഞ്ഞാമി (75) നിര്യാതയായി. മക്കൾ: മൊയ്തു, ഫൈസൽ, ജമീല, പരേതനായ മുഹമ്മദ്. മരുമക്കൾ: മാനാരി കുഞ്ഞബ്ദുല്ല, സാഹിറ, ആബിദ, ശമീമ.