വടകര: പാസ്പോർട്ട് സേവാ കേന്ദ്രത്തിനു സമീപം മീത്തലെ കുയ്യാലിൽ സുഭാഷ് ചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ചിന്ദുമ, കിരൺ. മരുമക്കൾ: നിഷാദ് (ഖത്തർ), അഷ്ന. സഹോദരങ്ങൾ: ജീജ (റിട്ട. പോസ്റ്റൽ ഡിപ്പാർട്മെൻറ്), അനിത (തലശേരി), പരേതനായ കരുണൻ (റിട്ട. റെയിൽവേ).