ചേവായൂര്‍: ‘കൃഷ്ണ’യില്‍ വസുമതി അമ്മ (85) നിര്യാതയായി. പരേതരായ ഗോപാലൻ നായരുടെയും ദേവകി അമ്മയുടെയും മകളാണ്. സഹോദരന്: പരേതനായ കൃഷ്ണൻ നായര്‍ (മുന്‍ സബ് രജിസ്ട്രാർ).