വടകര: പുതുപ്പണം വട്ടക്കണ്ടിയിൽ കല്യാണി (98) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ജനാർദനൻ, പത്മാവതി, പരേതരായ മോഹനൻ, ശ്രീധരൻ. മരുമക്കൾ: ചന്ദ്രി, സതി, ചന്ദ്രി, പരേതനായ ശശീന്ദ്രൻ.