നെടുമങ്ങാട്: അരശുപറമ്പ് തോട്ടുമുക്ക് രേവതി ഭവനിൽ രാധമ്മ (82) നിര്യാതയായി. മക്കൾ: ജി. രവീന്ദ്രൻ (റിട്ട. നിയമസഭ പി.ഡബ്ല്യു.ഡി ഇലക്ട്രിക് വിഭാഗം), സുരേഷ് കുമാർ (ടൂറിസം വകുപ്പ്). മരുമക്കൾ: ശോഭന കുമാരി, രമാദേവി,(കോഓപറേറ്റിവ് ഡിപ്പാർട്മെന്റ്) സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.