ഫറോക്ക്: ചന്തകടവ് പുളിങ്ങാഞ്ചേരി ഫാത്തിമ (68) നിര്യാതയായി. ഭർത്താവ്: സഫീർ സൈഫുദ്ദീൻ (റിട്ട. കെ.എസ്.ഇ.ബി, എ.ഇ). പിതാവ്: പുളിങ്ങാഞ്ചേരി മുഹമ്മദ്. മാതാവ്: വേങ്ങാട്ട് കദീശകുട്ടി. മക്കൾ: റുബീന, അനീസ്. മരുമകൻ: ഹസ്സൻ. സഹോദരങ്ങൾ: പുളിങ്ങാഞ്ചേരി അച്ചാമു, അബ്ദുൽ മജീദ് (റിട്ട. സൂപ്രണ്ട് ഫാറൂഖ് കോളജ്), പരേതരായ പി. ഇത്താലു, ഖദീജ.