ബാലുശ്ശേരി: അറപ്പീടിക കള്ളു ഷാപ്പിലെ ചെത്തു തൊഴിലാളിയും കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂനിയൻ സി.ഐ.ടി.യു അംഗവും സി.പി.എം തട്ടാന്റെ പുറായിൽ നോർത്ത് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ തട്ടാന്റെപുറായിൽ നെല്യാടികണ്ടി രാജീവ് (45) നിര്യാതനായി. എറണാകുളം നോർത്ത് പറവൂർ സ്വദേശിയാണ്. പരേതരായ രാമകൃഷ്ണന്റെയും വിലാസിനിയുടെയും മകനാണ്. ഭാര്യ: ബിന്ദു, മക്കൾ: അഭയ് രാജ്, അനാമിക. സഹോദരങ്ങൾ: രജീവ്, രമ.