നാദാപുരം: ചേലക്കാട് ആശാരിക്കണ്ടിയിൽ ഇബ്രാഹിം (90) നിര്യാതനായി. ഭാര്യമാർ: കദീജ, പരേതയായ അയിശു മത്തത്ത്. മക്കൾ: കുഞ്ഞമ്മദ് (ദുബൈ), അസീസ്, ശിഹാബ്, സുബൈദ, റാബിയ, സക്കീന. മരുമക്കൾ: സീനത്ത്, സമീന, സമീറ, മൂസ, അഷ്റഫ് (അമ്പലക്കുളങ്ങര), അഷ്റഫ് (ചിയ്യൂർ).