പേരാമ്പ്ര: പേരാമ്പ്രയിലെ ആദ്യകാല വ്യാപാരി പൈതോത്ത് പാപ്പിനിപ്പൊയിൽ കുഞ്ഞബ്ദുല്ല (65) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ഷമീർ , സജീം, സറീന. മരുമക്കൾ: ബഷീർ (നടുവണ്ണൂർ) ജസീല, അർഷിന. സഹോദരങ്ങൾ: പോക്കർ, ഇബ്രാഹിം, നാസർ (സൗദി), കുഞ്ഞയിഷ, നഫീസ, ജമീല, പരേതരായ കുഞ്ഞമ്മത്, മൊയ്തി.