വടകര: ഓർക്കാട്ടേരി കസ്തൂരിക്കാട്ടിൽ നബീസ ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ ഹാജി. മക്കൾ: മഹമൂദ്, ഇസ്മയിൽ (ഗോൾഡ് പാർക്ക് ഓർക്കാട്ടേരി), സുബൈർ (ചെന്നൈ കെ.എം.സി.സി), കെ.കെ. റഹീം (ട്രഷറർ ഓർക്കാട്ടേരി ടൗൺ മുസ്ലിംലീഗ്, ഓർക്കാട്ടേരി മർച്ചന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്), മശൂദ് (മൊഞ്ചത്തി ഫാൻസി ഓർക്കാട്ടേരി), ആയിഷ, ജമീല. മരുമക്കൾ: മൊയ്തു, സഫിയ, ജുഹൈനത്ത്, നൂറ, സാലിയ, സഹ്റ, പരേതനായ കെ.ഇ. സുബൈർ ഹാജി.