ബാലുശ്ശേരി: പനങ്ങാട് പുതിയകാവ് ചെറുവത്ത് കുഞ്ഞികൃഷ്ണൻ നായർ (79) നിര്യാതനായി. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: ബിന്ദു, വിനീത്. മരുമക്കൾ: കൃഷ്ണദാസ് (എരാംപൊയിൽ), നിമി (നരിക്കുനി).