മനോജൻനാദാപുരം: പുറമേരിയിലെ പരേതനായ കൂടത്തുംപൊയിൽ ഗോപാലന്റെ മകൻ മനോജൻ (48) നിര്യാതനായി. മാതാവ്: ശാരദ. ഭാര്യ: സനിജ. മക്കൾ: യാദവ് നിവേദ്. സഹോദരങ്ങൾ: ബാബു, സിന്ധു, സിനി.