വടകര: ശ്രീനാരായണ ഹൈസ്കൂളിന് സമീപം പുത്തൻ പുരയിൽ ശാരദ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ലക്ഷ്മി, മോഹനൻ, ഗീത, പുഷ്പ, ദിനേശൻ, രജിന, രജീഷൻ, രജിത്ത്.
മരുമക്കൾ: ബാലൻ, മല്ലിക, ശശി, ഷീജ, സജിന, രമേശൻ, റോസ്മി, പരേതനായ വാസു. സഹോദരങ്ങൾ: പരേതരായ ബാലൻ, കുഞ്ഞിക്കണ്ണൻ, ജാനു, മാതു.