താമരശ്ശേരി: കോളിക്കൽ ഈന്തോലൻകണ്ടി ഒ.കെ. മുഹമ്മദിന്റെ ഭാര്യ പാത്തുമ്മയ് (69) നിര്യാതയായി. മക്കൾ: റൈഹാനത്ത്, റസിയ. മരുമക്കൾ: സലാം നന്മണ്ട, ഹംസ മോയത്ത്.