നെല്ലിക്കോട്: കെ.ടി താഴം വടക്കെതൊടി സ്വരാജ് (48) നിര്യാതനായി. പിതാവ്: വടക്കില്ലത്ത് രാജൻ. മാതാവ്: പുഷ്പവതി. ഭാര്യ: കുറുപാലത്ത് പ്രവി.മക്കൾ: സൗരവ്, സംഗീത്. സഹോദരങ്ങൾ: നിഷ, സീമ. സഞ്ചയനം ഞായറാഴ്ച.