പേരാമ്പ്ര: പരേതനായ പറമ്പത്ത്ക്കണ്ടി കുഞ്ഞി കുറുപ്പിന്റെ ഭാര്യ എരവട്ടൂരിലെ കിഴക്കയിൽ മീത്തൽ ജാനകി അമ്മ (94) നിര്യാതയായി. മക്കൾ: പി.കെ. രാജൻ (ഖാദി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി), പി.കെ. ശാന്ത, പി.കെ. ശോഭ. മരുമക്കൾ: വനജ എരവട്ടൂർ, രാജൻ പൈക്കാട്മ്മൽ കുറ്റ്യാടി, പരേതനായ നാരായണൻ നമ്പ്യാർ (തലശ്ശേരി).