ബാലുശ്ശേരി: പൂനത്ത് കൂട്ടുമാവുള്ളതിൽ ശങ്കരക്കുറുപ്പ് (68) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: ശബരീനാഥ്, ശിവപ്രിയ. സഹോദരങ്ങൾ: രാഘവക്കുറുപ്പ്, പരേതരായ മാധവക്കുറുപ്പ്, കമലാക്ഷിയമ്മ.