വടകര: മന്തരത്തൂർ രയരോത്ത്പറമ്പത്ത് മാണി (88) നിര്യാതയായി.ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: ജാനു, നാരായണി. മരുമക്കൾ: നാരായണൻ, ബാബു. സഹോദരങ്ങൾ: കല്യാണി, കുഞ്ഞിരാമൻ, ശാന്ത, പരേതനായ കേളപ്പൻ.